🌙 റമദാൻ ആശംസകളും പുതിയ വിശേഷങ്ങളും!
"എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ! 🌙 പുണ്യമാസത്തിൽ എന്റെ ബിനാൻസ് യാത്രയിലെ ചില സന്തോഷങ്ങൾ പങ്കുവെയ്ക്കുന്നു.
ബിനാൻസിൽ ഒരു വെരിഫൈഡ് ക്രിയേറ്റർ ആകുന്നതിന്റെ ഭാഗമായി BAB Token🛡️ എനിക്ക് ലഭിച്ചു. കൂടാതെ, ബിനാൻസ് Kyc മിസ്റ്ററി ബോക്സിലൂടെ ഒരു Moonitor NFT യും 🎁 എനിക്ക് സമ്മാനമായി കിട്ടിയിട്ടുണ്ട്.
അടുത്ത ലക്ഷ്യം സ്വന്തമായി ഒരു NFT Collection ലോഞ്ച് ചെയ്യുക എന്നതാണ്. ഇതിൽ നിങ്ങളുടെ Support പ്രതീക്ഷിക്കുന്നു കൂടാതെ ബിനാൻസ് സ്ക്വയറിൽ സാധാരണയായി ഇടുന്ന trading സംബന്ധമായ പോസ്റ്റ്കളും ചെയ്യുന്നതാണ് എല്ലാത്തിലും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു